അരൂർ കല്ലുംപുറം: പൗരപ്രമുഖനും, ദീർഘകാലം പ്രവാസിയുമായിരുന്ന ഉരുട്ടീൻറവിട കുഞ്ഞി സൂപ്പി മുസ്ലിയാർ (80) നിര്യാതനായി. പുളിയംവീട് നൂരിയ ജുമാമസ്ജിദ് പ്രസിഡൻറ്, കല്ലുകമ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡൻറ്, ദാറുസ്സലാം സെക്കൻഡറി മദ്റസ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമിന. മക്കൾ: അബ്ദുല്ല, കാസിം, ലത്തീഫ് (സൗദി), അബ്ദുൽ ഗഫൂർ (ഖത്തർ), സിറാജ്, ആയിഷ, ഷാഹിന. മരുമക്കൾ: അബ്ദുല്ല ഹബീബ്, ബുഷ്റ, റഷീദ, നബീസ. സഹോദരങ്ങൾ: കുഞ്ഞമ്മത് മാസ്റ്റർ, യൂസഫ് ഹാജി, അസീസ്, മറിയം, പാത്തു, ആമിന.