ചേർത്തല: നഗരസഭ ഏഴാംവാർഡ് തെക്കേവീട്ടിൽ പരേതനായ ടി.എം. പരീക്കുട്ടിയുടെ ഭാര്യ ആസിയ ഉമ്മ (82) നിര്യാതയായി. മക്കൾ: നാസർ, അഷ്റഫ്, നിസാർ, സൗദബീവി, നെസി, നജ്മ. മരുമക്കൾ: നാസിമുദ്ദീൻ (മാധ്യമം പൂച്ചാക്കൽ ഏജൻറ്), നാസർ, ലത്തീഫ്, ബീമ, ഹന്നത്ത്, അബീന.