പൊക്കുന്ന്: കോന്തനാരി സലീന പാലസിന് സമീപം വാടിയിൽ മാളിയേക്കൽ മൊയ്തീൻ കോയയുടെ ഭാര്യ വി.എം. റസിയ
(60) നിര്യാതയായി. മക്കൾ: നിയാസ് (റോയൽ കൂൾബാർ, കല്ലായ് റോഡ്), ഇൻസാഫ്, റുക്സാന. മരുമക്കൾ: സക്കീർ, ശബ്ന, നാസിഫ. സഹോദരങ്ങൾ: നാസർ, റസാഖ്, കബീർ, ഫിറോസ്, നിഷാദ്, സുഹ്റ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.