എരഞ്ഞിക്കൽ: പഴയകാല വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡൻറുമായ മുണ്ടംകണ്ടി കൊടക്കാട് ഉമ്മർ ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ബാദുഷ, റഷീദ്, സമീന, ആദം, സാദിഖ്, ശഫീഖ്. മരുമക്കൾ: സജ്ല അരീക്കോട്, നാഷിദ പറമ്പത്ത്, നാസർ പറമ്പിൽ ബസാർ, ജംഷീന അണ്ടിക്കോട്, തസ്ലി കൊയിലാണ്ടി, സീനത്ത് കൊണ്ടോട്ടി. സഹോദരങ്ങൾ: ആലി വേങ്ങേരി, പരേതരായ മമ്മദ് കോയ, അബൂബക്കർ, ഉസ്മാൻ.