കൊടുവള്ളി: വാവാട് പുൽകുഴിയിൽ എം.കെ. രാരു (86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പത്മിനി, പ്രഭാവതി (പ്രധാന അധ്യാപിക, ജി.എൽ.പി.എസ് മണ്ണാംപൊയിൽ), സുഭാഷിണി, സുധീന, നിഷിദ (അധ്യാപിക, ജി.എച്ച്എസ് പരപ്പൻപൊയിൽ). മരുമക്കൾ: രാഘവൻ (റിട്ട. മലബാർ ദേവസ്വം ബോർഡ് കമീഷണർ), സുധാകരൻ (റിട്ട. അധ്യാപകൻ എ.യു.പി. സ്കൂൾ ചീക്കിലോട്), വിജയൻ (റിട്ട. അധ്യാപകൻ പെരിങ്ങളം എച്ച്.എസ്), ജഗദീശൻ (ഇ.എസ്.ഐ. ഡിസ്പെൻസറി ചാലപ്പുറം), സി.വി. അബ്ദുല്ല (വാട്ടർ അതോറിറ്റി, മലാപ്പറമ്പ്). സഹോദരങ്ങൾ: എം.കെ. ചെറിയക്കു, ചന്തു, ദാമോദരൻ, മാധവൻ, പരേതരായ പാച്ചു, ഗോവിന്ദൻ. സഞ്ചയനം ശനിയാഴ്ച.