ഓമശ്ശേരി: മുണ്ടുപാറ പനങ്ങാട് അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്ലിയാർ, അബ്ദുറഹ്മാൻ, അബൂബക്കർ, ഉസ്മാൻ, അബ്ദുൽ ഹമീദ്, അബ്ദുൽ അലി, ആയിശ, റുഖിയ, ഫാത്തിമ, സുലൈഖ, ആസിയ. മരുമക്കൾ: അബ്ദുറഹ്മാൻ സഖാഫി, അബൂബക്കർ, പരേതനായ മൊയ്തീൻ പുല്ലമ്പാടി, റഷീദ് കളൻതോട്, ഹമീദ്, റാബിയ, റുഖിയ്യ, ആയിശ, റംല, സൈഫുന്നിസ, നുസ്റത്ത്.