അമ്പലപ്പുഴ: പടഹാരം വള്ളവന്ത്ര വർക്കി ജോസഫ് (വള്ളവന്ത്ര അപ്പച്ചൻ -97) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജോസ്, തൊമ്മച്ചൻ, ബാബു, സണ്ണി, ജോസഫുകുട്ടി, ജോജൻ, മറിയാമ്മ, എൽസമ്മ, ആൻസി, ടെസിമോൾ, പരേതനായ വക്കച്ചൻ. മരുമക്കൾ: റോസമ്മ, ജെസി, റാണി, മെജോ, മീര, ശിൽപ, മാമച്ചൻ, ബേബിച്ചൻ, ജോബി, പരേതയായ ലിസി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പടഹാരം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.