മഞ്ചേരി: കച്ചേരിപ്പടി ബൈപാസ് കാരാട്ടുചാലി ഫാത്തിമ ഹജ്ജുമ്മ (97) നിര്യാതയായി. ഭർത്താവ്: ഇത്തേലു (മലബാർ ബാപ്പു). മക്കൾ: ഇസ്മായിൽ, റുഖിയ, അബ്ദുൽ അസീസ്, റസിയ, ഫിറോസ് ഖാൻ, പരേതയായ ഖദീജ. മരുമക്കൾ: ജമീല, മൈമൂന, ഫാത്തിമ സുഹറ, ഷാനിമോൾ, പരേതരായ ഹൈദ്രൂസ് (ആനക്കയം), കുഞ്ഞാലൻ (മലപ്പുറം), മൊയ്തീൻ.