ആലുവ: തായിക്കാട്ടുകര പരിയാരത്ത് വീട്ടിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഖദീജ (കൈജുകുട്ടി-90 ) നിര്യാതയായി. മക്കൾ: റസിയ, ആയിഷ, ഷരീഫ്, റഷീദ, അഷറഫ്, ഹഫ്സ, മനാഫ്. മരുമക്കൾ: അഷറഫ്, ഫൈസൽ, സബിയ, സിദ്ദീഖ്, ബുഷറ, ഇബ്രാഹിം, റഹ്മത്ത്.