പയ്യോളി: പരേതനായ വാഴക്കണ്ടത്തിൽ അബ്ദുല്ലയുടെ ഭാര്യ തുറയൂർ പറമ്പത്ത് കുഞ്ഞാമി (73) നിര്യാതയായി. മക്കൾ: മൊയ്തീൻ, മുഹമ്മദ്, ഷംസുദ്ദീൻ (മൂവരും ഖത്തർ), ആസ്യ, നസീമ, ഷെരീഫ, ആയിഷ, ജസീല. മരുമക്കൾ: അബ്ദുല്ല, റഷീദ്, അസൈനാർ, സ്വാലിഹ്, അസൈനാർ, വഹീദ, ഷംല, ഷഹ്സാദ.