നരിപ്പറ്റ: മേൽവള്ളിയാട്ട് ക്ഷേത്രത്തിനടുത്ത കുളങ്ങരക്കണ്ടിയിൽ കേളപ്പൻ (80) നിര്യാതനായി. ആദ്യകാല ജനസംഘം പ്രവർത്തകനും മേൽവള്ളിയാട്ട് ക്ഷേത്ര ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: മാതു. മക്കൾ: സുരേഷ്, സുഭാഷ്, ഉഷ. മരുമക്കൾ: നാണു, സജിന, രേഷ്മ. സഹോദരങ്ങൾ: നാരായണി, കല്യാണി, മാണി, പരേതയായ പൊക്കി.