കൊല്ലം: പള്ളിമുക്ക് ഇർഷാദ് ജങ്ഷൻ വയലിൽ പുത്തൻവീട് മാജിദ മൻസിലിൽ ഉസ്മാൻകോയ തങ്ങൾ (84) നിര്യാതനായി. ഭാര്യ: റഫീഖാബീവി. മക്കൾ: നബീസത്ത് ബീവി, മുഹ്ളാർകോയ തങ്ങൾ, ഷഹുബനാത്ത് ബീവി, റുമൈസബീവി, മാരിയത്തുബീവി, മാജിദാബീവി, സഫറുള്ള കോയ തങ്ങൾ. മരുമക്കൾ: ഫള്ലുദ്ദീൻ ബാഫഖി തങ്ങൾ, ഷാജഹാൻ, ഷരീഫ്, നിസാമുദ്ദീൻ, നാസർ, കുൽസംബീവി, ഷറഫുന്നിസ.