ഉള്ള്യേരി: കക്കഞ്ചേരി പരേതനായ തറക്കണ്ടി കേളപ്പെൻറ ഭാര്യ എൻ.കെ. നാരായണി (80) നിര്യാതയായി. മക്കൾ: മല്ലിക, വിജയൻ (അധ്യാപകൻ, കാവുംവട്ടം യു.പി സ്കൂൾ), ഗീത (അധ്യാപിക, നാഷനൽ എൽ.പി സ്കൂൾ, എലത്തൂർ). മരുമക്കൾ: സിന്ധു (അധ്യാപിക, ജി.വി.എച്ച്.എച്ച്.എസ്.എസ്, കൊയിലാണ്ടി), പി.എം. ദിവാകരൻ (റിട്ട. എച്ച്.എം, ജി.എച്ച്.എസ്.എസ്, കുണ്ടൂപറമ്പ് ), പരേതനായ നാരായണൻ മാസ്റ്റർ. സഹോദരങ്ങൾ: ലക്ഷ്മി, ഗംഗാധരൻ, ശാന്ത, മൈഥിലി, നളിനി, ഗീത, പരേതരായ ദാമോദരൻ, ബാലകൃഷ്ണൻ.