എകരൂല്‍: മങ്ങാട് പരേതനായ മുണ്ടപ്പിലാക്കില് കുഞ്ഞായിന്‍ കോയയുടെ ഭാര്യ പെരുമ്പടപ്പില്‍ ഫാത്വിമ (75) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, അബ്ദുല്‍ നാസര്‍, അബ്ദുസ്സലാം, പരേതനായ അബ്ദുൽ അസീസ്. മരുമക്കള്‍: റാബിയ, ഖൈറുന്നിസ, ജുബൈരിയ, ബുഷ്റ.