പുനലൂർ: ഉറുകുന്ന് അത്തിക്കതറയിൽ പരേതനായ എ.പി. തങ്കച്ചെൻറ ഭാര്യ കുഞ്ഞമ്മ തങ്കച്ചൻ (88) നിര്യാതയായി. മക്കൾ: സ്കറിയ, ഗീവർഗീസ്, തോമസ്, റോസമ്മ ബാബു, ജോർജ്കുട്ടി, റോയ്, റാണി, ഷാജൻ (തെന്മല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ), റീന. മരുമക്കൾ: ആലീസ്, സൂസമ്മ, റൂബി, ബാബു, കൊച്ചുറാണി, ജിജി, ഷാജി, സുജ, അഭിലാഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഉറുകുന്ന് ലൂർദ്മാത കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.