വണ്ടൂർ: വീതനശ്ശേരി വെളുത്തേടത് മേത്തിൽതൊടി നങ്ങീലി (88) നിര്യാതയായി. മക്കൾ: സുന്ദരൻ, സുകുമാരൻ, പത്മിനി, ബാലകൃഷ്ണൻ, ലീല, ചന്ദ്രിക, ജനാർദനൻ, ബാബുരാജ്. മരുമക്കൾ: കോമളവല്ലി, കമല, ശ്രീധരൻ, പത്മിനി, അയ്യപ്പൻ, ചന്ദ്രൻ, ഷീബ, സൗമ്യ.