താമരശ്ശേരി: തച്ചംപൊയില്‍ പരേതനായ കുട്ട്യാലി ഹാജിയുടെ മകന് അബ്ദുറഹ്മാന് (75) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കള്‍: നാസര്‍, റംല, സക്കീന, സാജിദ, ശരീഫ. മരുമക്കള്‍: അബ്ദുല്‍ മജീദ്, ഇബ്രാഹിം, അബ്ദുല്‍ സലീം, ഹനീഫ, സാബിറ.