വെണ്ണല: അഞ്ചപ്പുരക്കൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: സുഹറ, ലൈല, നദീറ, അബ്ദുല്ല, ഉമൈബ, ആബിദ, അസ്മ, അബ്ദുസ്സലാം. മരുമക്കൾ: കാസിം, കാദർകുഞ്ഞ്, സുബൈർ, റഷീദ, അലി, നാസർ, സിദ്ദീഖ്, ഷാരിജ.