കൂത്താട്ടുകുളം: കിഴകൊമ്പ് പുറമഠത്തിൽ പരേതനായ രാമെൻറ ഭാര്യ ജാനകി(92) നിര്യാതയായി. മക്കൾ: രാജമ്മ, ചെല്ലമ്മ, ശാന്ത, നളിനി, മോഹനൻ, കുമാരി. മരുമക്കൾ: രാമകൃഷ്ണൻ, കുഞ്ഞ്, മോഹനൻ, ശോഭന, മനോഹരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.