കുന്ദമംഗലം: കളൻതോട് അമ്പലക്കണ്ടിയിൽ മുഹമ്മദ് കോയ (80) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ആലി, അഷ്റഫ് (ഖത്തർ), സൈനുദ്ദീൻ, അബ്ദുൽ കരീം, സൈനബി, ലൈലാബി. മരുമക്കൾ: ഇഖ്ബാൽ കൊണ്ടോട്ടി, ബഷീർ തിരുവമ്പാടി, സുലൈഖ, സൈന, സാജിത, ഷംസാദ് ബീഗം.