കൊയിലാണ്ടി: കാവുംവട്ടം ചെട്ട്യാങ്കണ്ടി കുഞ്ഞീമ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പാറമ്മൽ അമ്മദ്. മക്കൾ: നഫീസ, കോയക്കുട്ടി, ഖാദർ, ഖാസിം, അഷ്റഫ്, ശരീഫ, റഫീഖ്. മരുമക്കൾ: ബീരാൻകുട്ടി, സുബൈദ, സുബൈദ, അസ്മ, ജാസ്മിൻ, റാസിഖ്, നൗഫ. സഹോദരങ്ങൾ: ഖാദർ, കലന്തൻ, മൊയ്തി, ആമിന.