മേലാറ്റൂർ: ഒലിപ്പുഴയിലെ പരേതനായ തൊടുകുഴിക്കുന്നുമ്മൽ അലവിയുടെ ഭാര്യ ആമിന (67) നിര്യാതയായി. മക്കൾ: ബഷീർ, പാത്തുട്ടി, കുഞ്ഞുമ്മുട്ടി, സക്കീന, ആലിപ്പു, സലീന, റംലത്ത്, സജ്ന, മൻസൂർ, ഫൈസൽ, നബീൽ. മരുമക്കൾ: ബൽക്കീസ്, സൈഫുന്നീസ, നദീറ, ഇർഫാന, റാദിഫ, ആയിഷ, മുഹമ്മദ്, ജലീൽ, മുഹമ്മദ്, റാഫി, അലി.