കൊയിലാണ്ടി: കൊടക്കാട്ടും മുറി കൊന്നേൻകണ്ടി പെണ്ണൂട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, നാരായണൻ, ഗോപാലൻ, മനോജൻ, പരേതനായ രാജീവൻ, ദേവി, രാധ, ഗീത, വത്സല. മരുമക്കൾ: പത്മിനി, സരസ, സജില, സുനിത, ബാലൻ, പരേതനായ കുഞ്ഞിരാമൻ, നാരായണൻ, രാജൻ. സഹോദരങ്ങൾ: കണാരൻ, ഗോപാലൻ, കല്യാണി, ലക്ഷ്മി.