കറുകുറ്റി: ബസ്ലേഹം കല്ലൂക്കാരൻ പരേതനായ ഔസേപ്പിെൻറ ഭാര്യ ഏല്യ (88) നിര്യാതയായി. തിരുമുടിക്കുന്ന് വല്ലൂരാൻ കുടുംബാംഗമാണ്. മക്കൾ: മേരി (റിട്ട. അധ്യാപിക), റോസി, സി. സീല (പ്രൊവിൻഷ്യൽ സി.എസ്.സി ഗാസിയാബാദ്), പൈലക്കുട്ടി (റിട്ട. എസ്.ബി.ഐ അങ്കമാലി), ഡേവിസ് (കെ.സി.എസ്.എൽ എറണാകുളം അതിരൂപത അഡ്വൈസർ, റിട്ട. അധ്യാപകൻ), സി. ജോയ്സ് (വി.സി മദർ സൂപ്പീരിയർ മരക്കടവ്), സി. അനില (സി.എസ്.സി റിട്ട. അധ്യാപിക വളാടി), ഷാജ്യു ജോസഫ്. മരുമക്കൾ: എസ്തപ്പാൻ, ആനി പോൾ (റിട്ട. അധ്യാപിക സെൻറ് ജോസഫ്സ് സ്കൂൾ കറുകുറ്റി), ലിറ്റിൽ ഫ്ലവർ (റിട്ട. ടീച്ചർ സെൻറ് ജോസഫ്സ് സ്കൂൾ ചെങ്ങൽ), റോസിലി (ടീച്ചർ എൽ.എഫ് ഹൈസ്കൂൾ കൊരട്ടി), പരേതനായ പാലാട്ടി പൗലോസ് (റിട്ട. അധ്യാപകൻ). മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ആഗസ്റ്റിൻ വല്ലൂരാൻ സഹോദരനാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ബസ്ലേഹം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.