കായംകുളം: കൊറ്റുകുളങ്ങര മേനാന്തറയിൽ പരേതനായ ഉസ്മാൻകുട്ടിയുടെ ഭാര്യ ഖദീജബീവി (75) നിര്യാതയായി. മക്കൾ: അബ്ദുൽ വാഹിദ്, അബ്ദുൽ ജബ്ബാർ, സാജിത, ആരിഫ, ആജില, ഷാജി, സലീം, ഷഫീഖ്, നിസ. മരുമക്കൾ: താജുദ്ദീൻ, കൊച്ചുകുഞ്ഞ്, അബ്ദുൽറഹീം മുസ്ലിയാർ, അബ്ദുൽ ലത്തീഫ്, സുനി, സലീന, കുഞ്ഞുമോൾ, ഐഷത്ത്, സജിനി.