ആലത്തൂർ: വെങ്ങന്നൂർ വാലിപറമ്പിൽ വേലായുധൻ (67) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: വിജയകുമാർ, ഉഷ, രമേഷ്, രമണി, രവി. മരുമക്കൾ: ശാന്ത, നാരായണൻ, സുനിത, രാജഗോപാലൻ, ഫാത്തിമ. സഹോദരങ്ങൾ: കുഞ്ചൻ, ശാന്ത, സജിത, സതീഷ്, സരിത.