ആയഞ്ചേരി: തറോപ്പൊയിൽ നാങ്കൊറോത്ത് മൂസ (76) നിര്യാതനായി. ഭാര്യ: ആസ്യ.
മക്കൾ: സലീന (നിട്ടൂർ), സഫീർ (ഖത്തർ).
മരുമക്കൾ: അസ്മിറ (കാക്കുനി), പരേതനായ അബ്ദുല്ല ചേരിക്കണ്ടിയിൽ (നിട്ടൂർ).
സഹോദരങ്ങൾ: എൻ. ഇബ്രാഹീം (റിട്ട. അധ്യാപകൻ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ആയഞ്ചേരി), പരേതരായ നാങ്കൊറോത്ത് ഫാത്തിമ, അമ്മത്, സൂപ്പി, മറിയം.