ആയഞ്ചേരി: പരേതനായ എം.എൻ. അഹമ്മദ് മാസ്റ്ററുടെ ഭാര്യ കുനിയിൽ പാത്തു (80) നിര്യാതയായി. മക്കൾ: ഫൗസിയ (റിട്ട. അധ്യാപിക ചെറുവണ്ണൂർ നോർത്ത് എം.എൽ.പി സ്കൂൾ), സഫിയ തേങ്ങാപ്പറമ്പത്ത്, റാബിയ, എം.എൻ. അഷ്റഫ് (ഖത്തർ), എം.എൻ. അബ്ദുല്ല, നജ്മ. മരുമക്കൾ: അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ മുയിപ്പോത്ത് ഈസ്റ്റ് എൽ.പി സ്കൂൾ), കുഞ്ഞബ്ദുല്ല തേങ്ങാപ്പറമ്പത്ത് (ആയഞ്ചേരി), അഹമദ് വടക്കേടത്ത് (മുയിപ്പോത്ത്), അസീസ് ഒന്തമ്മൽ (ജീലാനിപ്പള്ളി), ജസീല ചെറുകുനി (കീഴൽ).
സഹോദരങ്ങൾ: ടി.സി. മൊയ്തു (കാമിച്ചേരി), പരേതരായ ടി.സി. സൂപ്പി ഹാജി, നഫീസ, ഖദീജ, അമ്മത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആയഞ്ചേരി മസ്ജിദുൽ ജമാലിൽ.