മാവൂർ: കൽപ്പള്ളി പെരിങ്കോളിൽ ഇസ്മാലുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: മുഹമ്മദ് (പെരിങ്കോളിൽ സൂപ്പർമാർക്കറ്റ്), മൻസൂർ (കരീം), മുനീർ, റഷീദ് (മെഹറിൻ മെഡിക്കൽസ്, മാവൂർ), നാസർ, ഫൗസിയ, സക്കീന, ഫസീല. മരുമക്കൾ: എ.കെ.യു.കെ. ദാരിമി വാവൂർ, അബ്ദുറഹ്മാൻ കരുവൻപൊയിൽ, അബ്ദുൽ ലത്തീഫ് ഓമശ്ശേരി, ആയിശ, നൂറ, മിർഷാന, സഹല മുംതസ്, റഷീദ.