വില്യാപ്പള്ളി: അരയാക്കൂൽതാഴ പരേതനായ തട്ടാറത്ത് അമ്മദിന്റെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി.
മക്കൾ: തട്ടാറത്ത് അഷറഫ് (ദുബൈ), കുഞ്ഞയിശ, ജമീല, നഫീസ, റുഖിയ, പരേതനായ അബ്ദുറഹ്മാൻ.
മരുമക്കൾ: ഹമീദ് (പള്ളിക്കര), റസാഖ് (അയനിക്കാട്), ഹാഷിം കോമത്ത് (അരയാക്കൂൽതാഴ), ടി.ടി.കെ. അന്ത്രു (കാക്കുനി), കദീജ (കായക്കൊടി), സക്കീന ആച്ചേരി (പൈങ്ങോട്ടായി).