പാനൂർ: ചെണ്ടയാട് മാവിലേരി ജുമാ മസ്ജിദിന് സമീപം ചെക്യോട്ട് കുഞ്ഞബ്ദുല്ല (73) നിര്യാതനായി. ഭാര്യ: പുളിയാത്താമൽ പാത്തുമ്മ. മക്കൾ: മൈമൂനത്ത്, ഇർഷാദ്, ഇല്യാസ്, സഫീർ, ഷമീന, ഷർമിന, ഷാസിന. മരുമക്കൾ: അനസ് (ഖത്തർ), റബ്ന, സഫ്റീന, ഫാത്തിമ ഷെറിൻ, അഫ്സൽ, ഉവൈസ്, ഫസുലുദ്ദീൻ. സഹോദരങ്ങൾ: ഇസ്മായിൽ, യൂസഫ്, സഫിയ, നസീമ.