ഉള്ള്യേരി: കക്കഞ്ചേരി ചാത്തോത്ത് ചിരുതക്കുട്ടി (104) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: ബാലൻ, ഭാസ്കരൻ, വിശ്വനാഥൻ, ജാനകി, അമ്മാളു, നാരായണി, കോമള, സാവിത്രി, ലീല, പരേതനായ ഗോവിന്ദൻ. മരുമക്കൾ: കരുണൻ, അശോകൻ, ഭരതൻ, സുലോചന, ദേവകി, ഗീത, വിജയലക്ഷ്മി, പരേതരായ കൃഷ്ണൻ, ബാലൻ, കുഞ്ഞിപെരച്ചൻ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ (തെരുവത്ത് കടവ്), കുഞ്ഞിക്കണാരൻ (നിർമല്ലൂർ), അമ്മാളു (നടുവണ്ണൂർ).