കൊയിലാണ്ടി: മുൻ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൾ സാദിഖ് മൻസിലിൽ അസ്മ (63) മലേഷ്യയിൽ നിര്യാതയായി.
ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്). മക്കൾ: അഫ്സൽ, സബീറ, നസ്രിൻ.
മരുമക്കൾ: അസ്വിൻ, ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ).
സഹോദരങ്ങൾ: സി.എം. അഹമ്മദ്, സി.എം. ഹാരിസ്, എസ്.എം. അബ്ദുറഷീദ്, എസ്.എം. സാദിഖ്, എസ്.എം. സാഹിറ, എസ്.എം. കുൽസു, എസ്.എം അബ്ദുല്ലത്തീഫ്, പരേതരായ സി.എം. ഹാഷിം, സി.എം. ഇസ്മായിൽ.