പാനൂർ: മീത്തലെ ചമ്പാട് കുന്നത്ത് മറിയം (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു മുസ്ലിയാർ. മക്കൾ: അബ്ദുൽ റഹ്മാൻ, റഹ്മത്ത്, അസീസ്, മഹമൂദ്, ഇസ്മായിൽ, ബൽക്കീസ്, സുലൈഖ, പരേതയായ ആയിശ. മരുമക്കൾ: റസിയ, അഷ്റഫ്, ശുക്കൂർ, അഫ്സത്ത്, മൈമൂനത്ത്, റഫീന, അബൂബക്കർ, ഹാഷിം. സഹോദരങ്ങൾ: പാത്തൂട്ടി, മഹമൂദ്, ഇസ്മായിൽ, പരേതനായ അബൂബക്കർ.