പതിയാരക്കര: പടിഞ്ഞാറെകണ്ടി ഖദീജ (90) മുരാട് നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: മഹമൂദ്, ഹമീദ്, റഹമത്ത്, മുസ്തഫ, ഉസ്മാൻ, സുബൈദ, ഹുസൈൻ, ജമീല, സമീറ.
കുഞ്ഞികൃഷ്ണൻ നമ്പ്യാർ
പേരാമ്പ്ര: ആവള മാനവയിലെ മീത്തലെ കൂറൂര കുഞ്ഞികൃഷ്ണൻ നമ്പ്യാർ (85) നിര്യാതനായി.