ഉരുവച്ചാൽ: ശിവപുരം മോട്ടയിലെ പുതിയ പുരയിൽ പള്ളിക്കണ്ടി ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പൊയിൽ മൊയ്തു. മക്കൾ: അശ്റഫ് (ദുബൈ), സലാം, അലീമ, ആയിഷ, കുഞ്ഞാമി, റാബിയ, ജമീല. മരുമക്കൾ: എം.എൻ. മമ്മൂട്ടി, പി. കെ. മമ്മൂട്ടി, അബ്ദുറഹ്മാൻ, എ.ടി. സുമയ്യ, അഫ്സത്ത്, പരേതരായ അലി, നൗഷാദ്. സഹോദരങ്ങൾ: ആമിന, സാറോമ, പരേതരായ മമ്മൂട്ടി ഹാജി, കാദർ കുട്ടി, അഹമ്മദ് ഹാജി, അബ്ദുല്ല, ഇബ്രാഹിം.