തന്നട: കദിയുമ്മാർക്കണ്ടി കെ.കെ. ഇബ്രാഹിം ഹാജി (76) നിര്യാതനായി. പഴയകാല വ്യാപാരിയും തന്നട ജുമാമസ്ജിദ് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. പരേതനായ വൈശ്യൻ മഹമൂദ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: കുഞ്ഞാമിന. മക്കൾ: നൗഫൽ (ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ), ഫൈസൽ (ബിസിനസ്), അനസ് (ബിസിനസ്), അസ്ലം, സാലിം, ശമീം, തമീം. മരുമക്കൾ: ശർമീം അഫ്ന, ജദീറ. സഹോദരങ്ങൾ: അബൂബക്കർ, മഹമൂദ്, അബുള്ള, അഷറഫ് ഹാജി, അബ്ദുൽ ഖാദർ, ഹമീദ്, ജാബിർ, മറിയം ഹജ്ജുമ്മ, സക്കിന, ഖദീജ ഹജ്ജുമ്മ, സാബിറ.