ശ്രീകണ്ഠപുരം: പയ്യാവൂർ ചമതച്ചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പനന്താനത്ത് തോമസ് (86) നിര്യാതനായി. ഭാര്യ: മേരി വെട്ടിക്കുന്നേൽ (അലക്സ് ഗഗർ). മക്കൾ: ഏലിയാമ്മ, മേരി, തോമസ്, ആനി, സിസ്റ്റർ ലിസിൻ, ഡെയ്സി, ജോൺസൺ. മരുമക്കൾ: ബേബി (പയ്യാവൂർ), ടോമി (ഏച്ചോം), സജി (ചുള്ളിക്കര), സലോമി (പെരിക്കലൂർ), ഷേർലി, പരേതനായ സ്റ്റീഫൻ. സഹോദരങ്ങൾ: പരേതരായ മറിയാമ്മ, ത്രേസ്യാമ്മ, അന്നമ്മ, ഏലിയാമ്മ.