പാനൂർ: ചെറുപ്പറമ്പ് ഊരാളിയതിൽ അയിശു ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി ഹാജി. മക്കൾ: മഹമൂദ്, അബ്ദുല്ല (ഒമാൻ), മൂസ, യൂസഫ് (ഖത്തർ), അബ്ദുറഹ്മാൻ (ഖത്തർ), നഫീസു, ജമീല. മരുമക്കൾ: എം.സി. അബ്ദുല്ല, അബ്ദുല്ല കൊല്ലന്റ വിട, ജമീല, സുനീറ, ഫാത്വിമ, സാജിദ, ബദ് രിയ്യ, പരേതയായ ആയിശ. സഹോദരങ്ങൾ: പരേതരായ പര്യയി ഹാജി, കുഞ്ഞഹമ്മദ് ഹാജി, ഫാത്വിമ.