മുഴപ്പിലങ്ങാട്: എ.കെ.ജി റോഡിൽ ബൈത്തുൽ നൂറിൽ എം.കെ. ബീവി (71) നിര്യാതയായി. എടക്കാട്ടെ മീത്തലെക്കണ്ടി കുടുംബാംഗമാണ്. പരേതരായ മുള്ളറയിൽ അന്തു, ആയിസു എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ അസീസ് (കണ്ണൂർ സിറ്റി). മക്കൾ: നാസർ, നിസാർ, സറീന, സീനത്ത്, നുസ്റത്ത്, നസീമ, റസീന. മരുമക്കൾ: ശംസുദ്ദീൻ, താജുദ്ദീൻ, സമീർ, റഷീദ, ഫസീല, പരേതനായ അശ്റഫ്. സഹോദരങ്ങൾ: റുഖിയ, പരേതനായ അബൂബക്കർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് എടക്കാട് മണപ്പുറം പള്ളിയിൽ.