പഴയങ്ങാടി: കോട്ടി കൊല്ലൻ ആയിഷബി (89) നിര്യാതയായി. ഭർത്താവ്: പരേതനായ പി. മുഹമ്മദ് കുഞ്ഞി (റിട്ട. ലേബർ കമീഷണർ, പഴയങ്ങാടി). മക്കൾ: അബ്ദുല്ല, ഇസ്മത്ത്, മുഹസിൻ, ലുഖ്മാൻ, ഖദീജ, ഷഹനാസ് (പ്രസിഡന്റ്, വെൽഫെയർ പാർട്ടി കക്കാട് നോർത്ത് ഡിവിഷൻ കമ്മിറ്റി), റഹ്മത്ത്, സറീന, അനീസ്, ജാഫർ. മരുമക്കൾ: റംല (വയനാട്), ജസീറ (മാഹി), റുബീന (തലശ്ശേരി), ഹാജിറ (മയ്യിൽ), ഷംനാസ് (പഴയങ്ങാടി), ഹാരൂൺ (കണ്ണൂർ), ലുഖ്മാൻ അലി മുഹമ്മദ് (പഴയങ്ങാടി), ഇഖ്ബാൽ മൈലാഞ്ചി (കണ്ണൂർ), മുഹമ്മദ് അസ്ലം (ദുബൈ), കുഞ്ഞഹമ്മദ് (കണ്ണൂർ).