ആയഞ്ചേരി: തറോപ്പൊയിൽ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ കിഴക്കെ മലമൽ മൊയ്തു ഹാജി (88) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: കുഞ്ഞാമി, കുഞ്ഞയിശ്ശ, ബിയ്യാത്തു, സാറ, നസീമ, മുഹമ്മദ്, സുമയ്യ. മരുമക്കൾ: അമ്മത് ചാത്തോത്ത് (തറോപ്പൊയിൽ), എ.ടി. കുഞ്ഞബ്ദുല്ല, എ.ടി. അമ്മത് (കാക്കുനി), അരതുരുത്തി അബ്ദുൽ ഹമീദ്, മുഹമ്മദലി (പുത്തലത്ത്), അബ്ദുൽ സലാം (തീക്കുനി), സാലിമ (മന്തരത്തൂർ).