നാരായണിഉള്ള്യേരി: കന്നൂര് കീഴേടത്ത് താഴെ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കുടി കുഞ്ഞിക്കണ്ണൻ.
മക്കൾ: ഭാസ്കരൻ, അശോകൻ, കൃഷ്ണൻ, രാജൻ, കമല, ഇന്ദിര. മരുമക്കൾ: കമല, സാവിത്രി, സുശീല, സുജാത, വേലായുധൻ നന്മണ്ട, ചന്ദ്രൻ ഇയ്യാട്. സഹോദരങ്ങൾ: ഇടവലത്ത് വേലായുധൻ, നാരായണൻ, കോരു, കൃഷ്ണൻ, കുഞ്ഞിമാത.