ഏഴിലോട്: കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ ചേനമ്പേത്ത് ശ്രീദേവിയമ്മ (85) നിര്യാതയായി. പരേതരായ പട്ടടത്ത് കേളു നമ്പ്യാരുടെയും ചേനമ്പേത്ത് കല്യാണിയമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുപ്പാടക്കത്ത് കുഞ്ഞമ്പു നായർ. മക്കൾ: പത്മരാജൻ, രാജലക്ഷ്മി, രാധാമണി, രാമകൃഷ്ണൻ (പയ്യന്നൂർ കോഓപറേറ്റിവ് ഹോസ്പിറ്റൽ), രമാവതി. മരുമക്കൾ: ശ്രീജ, പത്മനാഭൻ, മധുസൂദനൻ, ഷീന. സഹോദരങ്ങൾ: ശ്രീവത്സൻ, ശ്രീനാഥൻ, ശ്രീധരൻ, ശ്രീരത്നം, പരേതരായ ഉത്തമൻ, ശ്രീമാൻ, ശ്രീവേലു, ശ്രീതങ്കം, ശ്രീമതി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സമുദായ ശ്മശാനത്തിൽ.