മേപ്പയ്യൂർ: കുരുടിമുക്ക് എടച്ചേരി മീത്തൽ ഉമ്മയ്യ ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ഇബ്രാഹീം. മക്കൾ: മുനീർ (സ്റ്റാഫ് മുചുകുന്ന് കോളജ്), നസീം (അധ്യാപകൻ, കടലുണ്ടി നഗരം എ.എം.യു.പി സ്കൂൾ), ബഷീർ (ഖത്തർ), മുഹമ്മദ് (ഐ.എൻ.ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡന്റ്), ഇസ്മയിൽ (ഖത്തർ), റുഖിയ, സാബിറ, ഖദീജ, പരേതരായ അബ്ദുൽ സമദ്, ജമീല. മരുമക്കൾ: അബ്ദുൽ സലാം, മുഹമ്മദ്, ബഷീർ (ഖത്തർ), സുബൈദ, സൗദ, സാബിറ, ബുഷ്റ, അഷീഖ, പരേതരായ യൂസഫ്, പി.സി. അമ്മത്.