മുക്കം: ആനയാംകുന്ന് പുല്ലോറക്കുന്നുമ്മൽ പാത്തുമ്മക്കുട്ടി (97) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: ഹംസ, മുഹമ്മദ് (മുക്കം ഫ്രൂട്ട്സ് ഉടമ), ആയിഷക്കുട്ടി, സുലേഖ, സുഹറ, പരേതരായ അബാസ്, കുഞ്ഞീൻ. മരുമക്കൾ: മുഹമ്മദ് (മഞ്ചേരി ആമയൂർ), അബ്ദുറഹ്മാൻ (അണ്ടോണ), റുഖിയ, ആമിന, സുലേഖ, ആയിഷ, ഉമ്മുകുൽസു (ഇരുവരും കൊടക്), പരേതനായ കമ്മുക്കുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ആനയാംകുന്ന് തണ്ണീർപൊയിൽ പള്ളിഖബർസ്ഥാനിൽ.