പാനൂർ: ചെണ്ടയാട് വരപ്രയിലെ ഇടപ്പച്ചാലിൽ കുഞ്ഞി പറമ്പത്ത് അബ്ദുല്ല (97) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ്, മൂസ, ഇബ്രാഹിം, സഫിയ, ആയിശ, അലി, നാസർ. മരുമക്കൾ: അബ്ദുല്ല, അലി, ശരീഫ, സുബൈദ, സീനത്ത്, സമീറ, നഷീദ. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞിമൂസ, അയിച്ചു, ഖദീജ, ബിയ്യാത്തു.