ശ്രീകണ്ഠപുരം: കാവുമ്പായി ചുഴലി ഭഗവതിക്കോട്ടം കലശക്കാരൻ തലേരിയൻ രവീന്ദ്രൻ (ചൊട്ട 84) നിര്യാതനായി. ഭാര്യ: കല്ലേൻ നാരായണി. മക്കൾ: ഷീബ, ഷീജ, ഷീന, ഷിജു (ഇലക്ട്രീഷ്യൻ). മരുമക്കൾ: പ്രസാദ്, രാജേഷ്, അനിൽ, ഗായത്രി. സഹോദരങ്ങൾ: സരോജിനി, യശോദ, വേലായുധൻ, മാധവൻ, മാധവി, കല്യാണി.