കരിക്കോട്ടക്കരി: പരേതനായ അറയ്ക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യ മേരി (82) നിര്യാതയായി. പരേത കുഴിപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: അബ്രാഹം (റിട്ട. സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ലില്ലിക്കുട്ടി (റിട്ട. അധ്യാപിക സെൻറ് തോമസ് യു.പി സ്കൂൾ, മണിക്കടവ്), സെലിന്, ഗ്രേയ്സ്, വിൽസണ്‍, റീന , ജിന്സണ്, ജെയ്സണ്‍ , ജിന്റോ. മരുമക്കള്‍: മേഴ്സി മരിയ കളരിക്കൽ (പെരുമ്പുന്ന), ജോർജ് പരക്കാട്ട്, ജോസ് കോഴിക്കുന്നേൽ (വെറ്റിലപ്പാറ), ജോസഫ് കാരിക്കാട്ടുകുഴിയിൽ (പൈസക്കരി), ഷീബ തുപ്പറമ്പിൽ (ഉരുപ്പുംകുറ്റി), ജോസ് കെ. ജോസ് കരോട്ട് (ചെമ്പന്തൊട്ടി), പ്രീതി ജോർജ് തെക്കേൽ (ചെടിക്കുളം), ഡയാന പോണാട്ട് (പേരാവൂർ), വിദ്യ നടപ്പറമ്പിൽ (പേരാവൂർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.