കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂരിലെ തറമ്മൽ കണ്ണഞ്ചേരി എം.ടി. ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടമുഴിക്കൽ മുഹമ്മദ് (മീമി).
മക്കൾ: സുലൈമാൻ, ഉസ്മാൻ (പ്രിൻസിപ്പൽ, സീതി സാഹിബ് മെമ്മോറിയൽ ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, തിരൂരങ്ങാടി), അബൂബക്കർ സിദ്ദീഖ്, നഫീസ, ആമിന, മൈമൂന.
മരുമക്കൾ: മരക്കാർ (പെരുമണ്ണ), ബഷീർ മഞ്ചറതോട്ടത്തിൽ (ചോണാട്), റസാഖ് (ഗൂഡല്ലൂർ), മണ്ണാരക്കുന്നൻ റംലത്ത് (ഇരുവേറ്റി), മുംതാസ് കൂടത്തിൽ (പഴംപറമ്പ്).
സഹോദരങ്ങൾ: എം.ടി. അബ്ദുല്ല കറുത്തപറമ്പ് (ഖത്തർ), ടി.കെ. അബ്ദുറഹിമാൻ (സൂര്യ മെഡിക്കൽസ്, കൊടിയത്തൂർ), ടി.കെ. മൂസ, ടി.കെ. മൊയ്തീൻ, ടി.കെ. ഉമ്മർ (റിട്ട. ലേബർ ഓഫിസർ), പരേതരായ എം.ടി. മുഹമ്മദ് ഹാജി, ടി.കെ. അഹമ്മദ് കുട്ടി.